A beautiful Malayalam Song
-------------------------------------------
ചിത്രം: മംഗളം നേരുന്നു
രചന: എം.ഡി രാജേന്ദ്രന്‍
ഈണം: ഇളയരാജ
ഗായകന്‍: കെ.ജെ യേശുദാസ്, കല്യാണി മേനോന്‍
-------------------------------------------
ഋതുഭേതകല്‍പന
ചാരുത നല്‍കിയ
പ്രിയ പാരിതോഷികം പോലെ
ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയപരിരംഭന കുളിര്‍ പോലെ
പ്രഥമാനുരാഗത്തിന്‍ പൊന്മണി ചില്ലയില്‍
കവിതെ.. പൂവായി നീ വിരിഞ്ഞു
ഋതുഭേതകല്‍പന
സ്ഥലകാലമെല്ലാം മറന്നുപോയൊരു ശലഭമായി നിന്നെ തിരഞ്ഞു (2)
മധു മന്ദഹാസത്തിന്‍ മായില്‍ എന്നെ അറിയാതെ നിന്നില്‍ പകര്‍ന്നു
സുരലോക ഗംഗയില്‍
സനിസഗഗ പമപഗഗ ഗമപനി പനിപനി പമഗസ
നീന്തി തുടിച്ചു
സഗമ ഗമദ മദനി പനി സനിദപഗസനിദ
സുരലോക ഗംഗയില്‍ നീന്തി തുടിച്ചു
ഒരു രാജഹംസമയി മാറി
ഗഗന പഥങ്ങളില്‍ പാറി പറന്നു നീ മുഴുത്തിങ്കള്‍ പക്ഷിയായി മാറി
ഋതുഭേതകല്‍പന
വിരഹത്തിന്‍ ചൂടേറ്റു വാടി കൊഴിഞ്ഞു നീ വിട പറയുന്നൊരാ നാളില്‍ (2)
നിറയുന്ന കണ്ണുനീര്‍ തുള്ളിയില്‍ സ്വപ്നങ്ങള്‍ ചിറകറ്റു വീഴുമാ നാളില്
മൌനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി (2)

Comments
വിരഹത്തിന്‍ ചൂടേറ്റു വാടി കൊഴിഞ്ഞു നീ വിട പറയുന്നൊരാ നാളില്‍ (2)
നിറയുന്ന കണ്ണുനീര്‍ തുള്ളിയില്‍ സ്വപ്നങ്ങള്‍ ചിറകറ്റു വീഴുമാ നാളില്
മൌനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി (2)
വല്ലാത്തൊരു ഫീലിംഗ് ആണ്. ദാസേട്ടന്റെ ആലാപനം ആ ഫീലിംഗ് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു.
ശരിയാണ് ആ ഭാഗം പെട്ടെന്ന് വേറെ ഒരു ഫീലിംഗ് തരും. പക്ഷെ എനിക്ക് ഇഷ്ടം. പാട്ടിന്റെ ആരംഭം തന്നെ ആണ്.
ഋതുഭേതകല്‍പന
ചാരുത നല്‍കിയ
പ്രിയ പാരിതോഷികം പോലെ
ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ
പരിരംഭന കുളിര്‍ പോലെ
പ്രഥമാനുരാഗത്തിന്‍ പൊന്മണി ചില്ലയില്‍
കവിതെ.. പൂവായി നീ വിരിഞ്ഞു
ചിലപ്പോള്‍ ഞാന്‍ ആ സിനിമ കാണാത്ത കാരണം ആയിരിക്കും. കണ്ടു കഴിഞ്ഞാല്‍ മിക്കവാറും എനിക്കും ഇതു തന്നെ ആകും ഇഷ്ടം
വിരഹത്തിന്‍ ചൂടേറ്റു വാടി കൊഴിഞ്ഞു നീ വിട പറയുന്നൊരാ നാളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളിയില്‍ സ്വപ്നങ്ങള്‍ ചിറകറ്റു വീഴുമാ നാളില്
മൌനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും മംഗളം നേരുന്നു തോഴി